കൊവിഡ് പ്രതിരോധം: സൗദി അറേബ്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനീസ് പ്രസിഡന്റ്
സൗദി ഭരണാധികാരി സല്‍മാന്‍ രജാവ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി വെള്ളിയാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സല്‍മാന്‍ രാജാവിനു ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.
BY NSH27 March 2020 6:50 PM GMT
X
NSH27 March 2020 6:50 PM GMT
ദമ്മാം: കൊവിഡ് 19 പ്രതിരോധിക്കാന്‍ സൗദി അറേബ്യയ്ക്കു ചൈനയുടെ സഹായവാഗ്ദാനം. സൗദി ഭരണാധികാരി സല്‍മാന്‍ രജാവ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി വെള്ളിയാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സല്‍മാന്‍ രാജാവിനു ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. കൊവിഡ് 19 ആദ്യമായി റിപോര്‍ട്ട് ചെയ്ത ചൈനയില്‍ മൂവായിരത്തിലേറെ പേര്‍ മരണപ്പെടുകയും ആയിരക്കണക്കിനുപേര്‍ക്കു രോഗം പടരുകയും ചെയ്തിരുന്നു.
എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. കൊവിഡ് 19 വ്യാപനം തടയുന്നതില്‍ ചൈന കൈക്കൊണ്ട നടപടികള്‍ സൗദിയുമായി പങ്കുവയ്ക്കാമെന്നും രോഗം പ്രതിരോധിക്കാന്‍ സഹകരിച്ചുപ്രവര്‍ത്തിക്കാമെന്നും ഷി ജിന്‍ പിങ് രാജാവിനു ഉറപ്പുനല്‍കി. കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ചൈനയിലേയ്ക്കു മരുന്നുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും സൗദി നല്‍കിയിരുന്നു.
Next Story
RELATED STORIES
ഗസയില് ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്: യഹ് യാ സിന്വാര്
17 Sep 2024 7:57 AM GMTജാമ്യ വ്യവസ്ഥയില് ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്
17 Sep 2024 6:46 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്സര് സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള് ആശുപത്രിയില്
17 Sep 2024 4:36 AM GMTഉമര് ഖാലിദിന്റെ ജയില്വാസത്തിന് നാലാണ്ട്; ഡല്ഹി കലാപ ഗൂഢാലോചന കേസ്...
14 Sep 2024 5:20 AM GMT'മസ്ജിദ് പൊളിക്കണം'; ഷിംലയ്ക്ക് പിന്നാലെ മാണ്ഡിയിലും ഹിന്ദുത്വ റാലി
13 Sep 2024 1:03 PM GMT