- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ കര്‍ഫ്യൂ ; നിരവധി പേര്‍ അറസ്റ്റില്‍
കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം തടവോ അല്ലെങ്കില്‍ പതിനായിരം ദിനാര്‍ പിഴയോ ശിക്ഷയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കുവൈത്ത് സിറ്റി: രാജ്യത്ത് കര്‍ഫ്യൂ നിലവില്‍ വന്ന ആദ്യ മണിക്കൂറില്‍ കര്‍ഫ്യൂ നിയമം ലംഘിച്ച 9 പേര്‍ പിടിയിലായി. ഇവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. കര്‍ഫ്യൂ നിയമ ലംഘകരെ പാര്‍പ്പിക്കുന്നതിന് രാജ്യത്തെ 6 ഗവര്‍ണറേറ്റുകളിലും 2 വീതം വിദ്യാലയങ്ങള്‍ ഇതിനകം സജ്ജീകരിച്ചു കഴിഞ്ഞു.
ജിലീബ് അല്‍ ശുയൂഖ് , ഫര്‍വ്വാനിയ , അബു ഖലീഫ , മംഗഫ് മുതലായ സ്ഥലങ്ങളില്‍ കര്‍ഫ്യൂ നിയമ ലംഘകരെ കണ്ടെത്തുന്നതിന് പ്രത്യേക റോന്തു ചുറ്റലും നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതലാണ് രാജ്യത്ത് കര്‍ഫ്യൂ നലവില്‍ വന്നത്. വൈകീട്ട് 5 മുതല്‍ പുലര്‍ച്ചെ 4 മണി വരെ അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിരിക്കുന്നത്. കര്‍ഫ്യൂ നേരങ്ങളില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ അനുവദിക്കുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ പുറത്ത് ഇറങ്ങാന്‍ പടുള്ളൂ. കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം തടവോ അല്ലെങ്കില്‍ പതിനായിരം ദിനാര്‍ പിഴയോ ശിക്ഷയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















