തലപ്പുഴയില്‍ ടിപ്പറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ടിപ്പര്‍ ലോറി ഡ്രൈവര്‍ തൃശ്ശിലേരികുന്നുംപുറത്ത് ജിജോ ജേക്കബ് എന്ന വര്‍ഗീസാ((30)ണ് മരിച്ചത്
BY BSR9 May 2019 5:08 AM GMT
X
BSR9 May 2019 5:08 AM GMT
മാനന്തവാടി: മാനന്തവാടിക്കടുത്ത് തലപ്പുഴ വരയാലില്‍ ടിപ്പര്‍ ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്ക്. ടിപ്പര്‍ ലോറി ഡ്രൈവര്‍ തൃശ്ശിലേരികുന്നുംപുറത്ത് ജിജോ ജേക്കബ് എന്ന വര്‍ഗീസാ((30)ണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് അപകടം. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മാനന്തവാടി കെഎസ്ഇബി ഓഫിസിന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT