വന്യജീവിവാരാഘോഷം: വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം
ഒക്ടോബര്‍ 2 മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി.
BY APH1 Oct 2020 2:26 PM GMT
X
APH1 Oct 2020 2:26 PM GMT
തൃശൂര്‍: ദേശീയ വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലുംദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബര്‍ 2 മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി. വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഒക്ടോബര്‍ എട്ടുമുതല്‍ അടുത്ത ഒരുവര്‍ഷത്തേക്ക് വിവിധ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും കടുവാസങ്കേതങ്ങളിലും സൗജന്യമായി പ്രവേശിക്കുന്നതിനും ഉത്തരവായി.
Next Story
RELATED STORIES
നാട്ടിൽ പോവാൻ തയ്യാറെടുക്കുന്നതിനിടെ എടവണ്ണ സ്വദേശി ദുബയിൽ മരിച്ചു
26 May 2024 11:08 AM GMTഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള; ' സര്‍പ്രൈസിന്...
26 May 2024 9:00 AM GMTഗസയില്‍ ഇസ്രായേല്‍ സൈനികരെ പിടികൂടിയെന്ന് ഹമാസ്
26 May 2024 6:52 AM GMTറഹീം മോചനമെന്ന ശുഭവാർത്തക്കായി കാത്തിരിക്കുക: റിയാദ് സഹായ സമിതി
26 May 2024 1:12 AM GMTഫുജൈറയില്‍ മലയാളി യുവതി മരിച്ച നിലയില്‍
25 May 2024 2:18 PM GMTഹജ്ജ് യാത്ര ഷെഡ്യൂൾ അന്തിമരൂപമായി;കണ്ണൂരിൽ രണ്ടാം ദിനത്തിൽ തന്നെ...
25 May 2024 12:35 PM GMT