- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നരസിപ്പുഴ കരകവിഞ്ഞൊഴുകുന്നു; പ്രദേശവാസികളെ ഒഴിപ്പിച്ചു
രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ നിരവധി പേരെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റി.
BY NSH19 Aug 2019 1:16 AM GMT
X
NSH19 Aug 2019 1:16 AM GMT
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നടവയല്‍ ചിങ്ങോട് നരസിപ്പുഴ കരകവിഞ്ഞൊഴുകുന്നു. രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ നിരവധി പേരെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റി.
പേരൂര്‍ അമ്പലക്കോളനിയുള്‍പ്പടെ വയലുകളിലേക്ക് വെള്ളം കയറിയതിനെത്തുടര്‍ന്ന് 50 ഓളം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാവാം ജലനിരപ്പ് ഉയര്‍ന്നതെന്നാണ് സംശയിക്കുന്നത്. രാത്രിയില്‍ പെട്ടെന്നാണ് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















