കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
ബൈക്കും കര്‍ണാടക ആര്‍ടിസി ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ്സില്‍ ഇടിച്ച് തെറിച്ചുവീണ നൗഷാദ് തല്‍ക്ഷണം മരിച്ചു.
BY APH23 Feb 2019 4:05 PM GMT

X
APH23 Feb 2019 4:05 PM GMT
വയനാട്: കര്‍ണാടക ആര്‍ടിസി ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച്ച വൈകീട്ട് മീനങ്ങാടി കൃഷ്ണഗിരിയിലാണ് അപകടം നടന്നത്. പാതിരിപ്പാലം മുണ്ടനടപ്പ് നൗഷാദ് (35) ആണ് മരിച്ചത്. ബൈക്കും കര്‍ണാടക ആര്‍ടിസി ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൃഷ്ണഗിരി സ്റ്റാര്‍ കേബിള്‍ നെറ്റ് വര്‍ക്കിലെ ജീവനക്കാരനാണ് നൗഷാദ്. ബസ്സില്‍ ഇടിച്ച് തെറിച്ചുവീണ നൗഷാദ് തല്‍ക്ഷണം മരിച്ചു.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT