Kerala

ഒന്നാംവർഷ വിഎച്ച്എസ്ഇ: സ്‌കോറുകൾ ഇന്ന് പ്രസിദ്ധീകരിക്കും

www.keralaresults.nic.in, www.results.kerala.nic.in എന്നീ സൈറ്റുകളിൽ ലഭിക്കും.

ഒന്നാംവർഷ വിഎച്ച്എസ്ഇ: സ്‌കോറുകൾ ഇന്ന് പ്രസിദ്ധീകരിക്കും
X

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് 2019 മാർച്ചിൽ നടത്തിയ ഒന്നാംവർഷ പൊതുപരീക്ഷയുടെ സ്‌കോറുകൾ ഇന്ന് പ്രസിദ്ധീകരിക്കും.

സ്‌കോറുകൾ www.keralaresults.nic.in, www.results.kerala.nic.in എന്നീ സൈറ്റുകളിൽ ലഭിക്കും.

Next Story

RELATED STORIES

Share it