വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
തൃശുരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ആണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ മരണത്തിലെ കൊലപാതക സാധ്യത പരിശോധിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അന്വേഷണ സംഘം പരിഗണിച്ചില്ലന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ ചൂണ്ടിക്കിട്ടുന്നു
BY TMY31 Oct 2019 3:22 PM GMT
X
TMY31 Oct 2019 3:22 PM GMT
കൊച്ചി: വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തൃശുരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ആണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ മരണത്തിലെ കൊലപാതക സാധ്യത പരിശോധിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അന്വേഷണ സംഘം പരിഗണിച്ചില്ലന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ ചൂണ്ടിക്കിട്ടുന്നു .കേസന്വേഷണത്തിലും കേസ് നടത്തിപ്പിലും ഗുരുതര വീഴ്ച ഉണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജോര്‍ജ് വട്ടുകുളത്തിന്റെ ഹരജി.
Next Story
RELATED STORIES
തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി; കോണ്‍ഗ്രസ് 9...
18 March 2024 3:42 PM GMTആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തിരഞ്ഞെടുപ്പ്...
18 March 2024 3:31 PM GMTസിഎഎ വിരുദ്ധ പ്രക്ഷോഭം: കൂടുതല്‍ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍...
18 March 2024 2:31 PM GMTമോദിയുടെ റോഡ് ഷോ: പരീക്ഷാര്‍ഥികളോട് രണ്ടു മണിക്കൂര്‍ നേരത്തേ...
18 March 2024 12:28 PM GMTഹിമാചലിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് തിരിച്ചടി; അയോഗ്യതയ്ക്ക്...
18 March 2024 11:15 AM GMTതിരഞ്ഞെടുപ്പിന് മുന്നോടിയായി ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി...
18 March 2024 10:47 AM GMT