യുപിഎസ്സി പരീക്ഷ: ഞായറാഴ്ച കൊച്ചി മെട്രോ സര്വീസ് രാവിലെ 7 മുതല്
പരീക്ഷയില് പങ്കെടുക്കുന്നവര്ക്ക് പരീക്ഷാകേന്ദ്രത്തില് സമയത്ത് എത്തിച്ചേരാന് സഹായിക്കുന്നതിനാണ് രാവിലെ എട്ട് മണിക്ക് പകരം ഏഴ് മണിക്ക് സര്വീസ് ആരംഭിക്കുന്നത്.
BY TMY28 Jan 2022 3:30 PM GMT
X
TMY28 Jan 2022 3:30 PM GMT
കൊച്ചി: ഞായറാഴ്ച യുപിഎസ്സി കംബൈന്ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ ട്രെയിന് സര്വീസ് രാവിലെ 7 മണിമുതല് ആരംഭിക്കുമെന്ന് കെഎംആര്എല് അധികൃതര് അറിയിച്ചു. പരീക്ഷയില് പങ്കെടുക്കുന്നവര്ക്ക് പരീക്ഷാകേന്ദ്രത്തില് സമയത്ത് എത്തിച്ചേരാന് സഹായിക്കുന്നതിനാണ് രാവിലെ എട്ട് മണിക്ക് പകരം ഏഴ് മണിക്ക് സര്വീസ് ആരംഭിക്കുന്നത്.
Next Story
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT