Kerala

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ്; ഒരാൾകൂടി പിടിയിൽ

ഒളിവിലായിരുന്ന പെരിങ്ങമ്മല സ്വദേശി മുഹമ്മദ് അസ്‌ലം ആണ് അറസ്റ്റിലായത്. കേസിലെ പത്താം പ്രതിയാണ് അസ്‌ലം.

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ്; ഒരാൾകൂടി പിടിയിൽ
X

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിലായിരുന്ന പെരിങ്ങമ്മല സ്വദേശി മുഹമ്മദ് അസ്‌ലം ആണ് അറസ്റ്റിലായത്. കേസിലെ പത്താം പ്രതിയാണ് അസ്‌ലം.

യൂണിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമിച്ചത്.

Next Story

RELATED STORIES

Share it