- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉംറ തീര്‍ഥാടകര്‍ കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി
പെരുമ്പാവൂരിലുള്ള ഒരു ഏജന്‍സി മുഖേന എത്തിയവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവര്‍ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട് എന്നറിയുന്നത്.
BY APH9 Sep 2019 7:13 PM GMT
X
APH9 Sep 2019 7:13 PM GMT
കൊച്ചി: ഉംറ തീര്‍ഥാടനത്തിന് പോകാന്‍ എത്തിയ ഇരുനൂറിലധികം പേര്‍ കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി. പെരുമ്പാവൂരിലുള്ള ഒരു ഏജന്‍സി മുഖേന എത്തിയവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവര്‍ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട് എന്നറിയുന്നത്.
എന്നാല്‍, ചില സാങ്കേതിക പ്രശ്‌നങ്ങളാണ് യാത്രക്ക് തടസ്സമായതെന്നും ഉടന്‍ പരിഹരിക്കുമെന്നും ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. തീര്‍ത്ഥാടകരെ ബംഗളൂരുവിലേക്ക് ബസ് മാര്‍ഗം എത്തിച്ച് അവിടെ നിന്നും സൗദിയിലെത്തിക്കാമെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍, സംഭവത്തില്‍ ഏജന്‍സി തട്ടിപ്പ് നടത്തുകയാണെന്ന് ആരോപിച്ച തീര്‍ത്ഥാടകര്‍ ബാംഗ്ലൂര്‍ വഴിയുള്ള യാത്രക്ക് വഴങ്ങിയില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















