- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിലപാട് വ്യക്തമാക്കി ബെന്നി ബഹനാൻ; ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടേയോ പിന്നാലെ പോവേണ്ട ആവശ്യം യുഡിഎഫിനില്ല
സ്വന്തം നിലയില്‍ സമരം നടത്താനുള്ള ആള്‍ബലവും ആര്‍ജവവും യുഡിഎഫിനുണ്ട്. രാജ്യവ്യാപക പ്രതിഷേധ സമരങ്ങളില്‍ കോണ്‍ഗ്രസിന് പിന്നിലാണ് സിപിഎം നിലകൊള്ളുന്നത്.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് വേദി പങ്കിട്ടതിൽ നിലപാട് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാൻ. ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടേയോ പിന്നാലെ പോകേണ്ട ആവശ്യം യുഡിഎഫിനില്ല. സ്വന്തം നിലയില്‍ സമരം നടത്താനുള്ള ആള്‍ബലവും ആര്‍ജവവും യുഡിഎഫിനുണ്ട്. രാജ്യവ്യാപക പ്രതിഷേധ സമരങ്ങളില്‍ കോണ്‍ഗ്രസിന് പിന്നിലാണ് സിപിഎം നിലകൊള്ളുന്നത്.
നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളുടെ ഒരു കൂട്ടായ്മയ എന്ന നിലയിലാണ് ഇടതു മുന്നണിയുമായി യോജിച്ച് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധം നടത്തിയത്. അത് അവിടം കൊണ്ട് അവസാനിച്ചു. പൗരത്വ പ്രതിഷേധങ്ങളില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫ് ഇനി ഇല്ല. ഇടതു മുന്നണിയുമായി വേദി പങ്കിടുന്ന കാര്യത്തില്‍ വേണ്ടത്ര കൂടിയാലോചനയ്ക്ക് സമയം ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാദം അടഞ്ഞ അധ്യായമാണെന്നും ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















