പയ്യന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
പൊന്നമ്പാറ ജങ്ഷനില്‍ ഇന്നു രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്
BY BSR14 Jan 2019 4:31 AM GMT

X
BSR14 Jan 2019 4:31 AM GMT
കണ്ണൂര്‍: പയ്യന്നൂരിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പെരിങ്ങോം സ്കൂളിനു സമീപത്തെ രമേശന്റെ മകന് എടാടന്‍ വീട്ടില്‍ രാഹുല്‍ രമേശ്(22), ടൈല്‍സ് ജോലി ചെയ്യുന്ന പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകന് മാട്പപാടില്‍ അഖിലേഷ്(22) എന്നിവരാണ് മരിച്ചത്. പൊന്നമ്പാറ ജങ്ഷനില്‍ ഇന്നു രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎല്‍ 59 ആര് 7759 ബുള്ളറ്റ് എന്‍ഫീല്‍ഡും കെഎല്‍ 59 ക്യൂ 2152 പള്‍സര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്. മാരകമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെരിങ്ങോം പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Next Story
RELATED STORIES
എംഎല്‍എ യുടെ കാപട്യം മറച്ചു പിടിക്കാന്‍ ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMT'ഫ്രീഡം ടു ട്രാവല്‍' ഓഫറുമായി കൊച്ചി മെട്രോ; സ്വതന്ത്ര്യ ദിനത്തില്‍...
11 Aug 2022 12:48 PM GMTചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; ബിജെപി കൗണ്‍സിലർക്കെതിരേ പരാതി
11 Aug 2022 12:46 PM GMT'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMTറോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍...
11 Aug 2022 7:08 AM GMTഗല്‍വാന്‍ ഏറ്റുമുട്ടല്‍: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്‍സിപ്പിച്ചു,...
11 Aug 2022 6:59 AM GMT