- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ശ്രീ കിറ്റപ്പന്‍ ഈ വീടിന്റെ ഐശ്വര്യം'; ഫ്‌ളക്‌സിന് പിന്നാലെ ട്രോളിന്റെ പേമാരി
‘ശ്രീ കിറ്റപ്പന്‍ ഈ വീടിന്റെ ഐശ്വര്യം’, ‘ദൈവം തന്ന നിധിയേ’ എന്ന ക്യാപ്ക്ഷനോട് ഭക്ഷ്യ കിറ്റിന്റെ ചിത്രം പങ്കുവെക്കുന്നതടക്കമുള്ള ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
BY ABH24 July 2021 8:57 AM GMT

X
ABH24 July 2021 8:57 AM GMT
കോഴിക്കോട്: 'കേരളത്തിന്റെ ദൈവം' എന്ന അടിക്കുറിപ്പില്‍ ക്ഷേത്ര മതിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് പിണറായി വിജയന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ഇതിനോടകം ഫ്ലെക്സിനെതിരേ ട്രോളുകൾ വ്യാപകമായി ഉയർന്നു കഴിഞ്ഞു.

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞുവെന്ന് ഫ്‌ളകസില്‍ എഴുതിയിരിക്കുന്നത്. ക്ഷേത്ര മതിലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് മേല്‍ സ്ഥാപിച്ച ഫ്‌ള്ക്‌സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ് വൈറലായതോടെ ട്രോളന്മാരും പണി തുടങ്ങി.

'ശ്രീ കിറ്റപ്പന്‍ ഈ വീടിന്റെ ഐശ്വര്യം', 'ദൈവം തന്ന നിധിയേ' എന്ന ക്യാപ്ക്ഷനോട് ഭക്ഷ്യ കിറ്റിന്റെ ചിത്രം പങ്കുവെക്കുന്നതടക്കമുള്ള ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.




Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















