- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവണ്ടികളിലെ പാഴ്‌സല്‍ വാനില്‍നിന്നും കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍
ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടിമാര്‍ഗം വന്ന15 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആണ് ഇവര്‍ കൊള്ളയടിച്ചത്

കോഴിക്കോട്: തീവണ്ടികളിലെ പാഴ്‌സല്‍ വാനില്‍നിന്നും കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ചേതന്‍ രാംദാസ് ആണ് അറസ്റ്റിലായത്. ആര്‍പി.എഫ് പ്രത്യേക ടീമാണ് സാഹസികമായി ഇയാളെ പിടികൂടിയത്. കര്‍ണാടക സ്വദേശി മൊയ്തീന്‍ അടക്കമുള്ള മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടിമാര്‍ഗം വന്ന15 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആണ് ഇവര്‍ കൊള്ളയടിച്ചത്. ഒരു വര്‍ഷമായി മിക്കവാറും ട്രെയിനില്‍ കയറി മോഷണം നടത്തുകയായിരുന്നു. പാലക്കാട് സെക്യൂരിറ്റി കമ്മീഷണര്‍ മനോജ് കുമാര്‍ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ വിജയ് സബ്ഇന്‍സ്‌പെക്ടര്‍ ദീപക്, ഹെഡ് കോണ്‍സ്റ്റബിള്‍ മനോജ് കുമാര്‍, പി.പി. ബിനീഷ്, ദേവരാജന്‍, സത്താര്‍, ശ്രീകാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സ്‌പെഷല്‍ സ്‌ക്വാഡാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT