Kerala

സംസ്ഥാനത്ത് മൂന്ന് നിര്‍ഭയ ഹോമുകള്‍ കൂടി വരുന്നു

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പുതിയ നിര്‍ഭയ ഹോമുകള്‍.

സംസ്ഥാനത്ത്  മൂന്ന് നിര്‍ഭയ ഹോമുകള്‍ കൂടി വരുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് നിര്‍ഭയ ഹോമുകള്‍ കൂടി ഉടന്‍ ആരംഭിക്കും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പുതിയ നിര്‍ഭയ ഹോമുകള്‍.

ആലപ്പുഴയില്‍ പുന്നപ്ര വടക്ക് പഞ്ചായത്തിലും കോട്ടയം മുനിസിപ്പല്‍ പ്രദേശത്തും പത്തനംതിട്ടയിലെ ആറന്‍മുളയിലുമാണ് പുതിയ നിര്‍ഭയ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. കേരള മഹിളാ സമഖ്യ സൊസൈറ്റിക്കാണ് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല. ഓരോ കേന്ദ്രങ്ങളിലും 25 അന്തേവാസികളെ പാര്‍പ്പിക്കാനാകും.

Next Story

RELATED STORIES

Share it