- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഴുവയസ്സുകാരന്റെ കൊലപാതകം: അനുജനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലും അരുണ്‍ ആനന്ദിനെതിരേ കുറ്റപത്രം
ഏഴുവയസുകാരന്റെ അനുജനായ നാലുവയസുകാരനെ പ്രതി ക്രൂരമായി മര്‍ദിച്ചിരുന്നതായി തെളിഞ്ഞിരുന്നു. നാലുവയസുകാരന്റെ ദേഹപരിശോധനയില്‍ 14 മുറിവുകള്‍ കണ്ടെത്തിയിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി വൈദ്യപരിശോധനയിലും തെളിഞ്ഞിരുന്നു.
തൊടുപുഴ: കുമാരമംഗലത്ത് ക്രൂരമായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പ്രതി അരുണ്‍ ആനന്ദിനെതിരേ തൊടുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. അമ്മയുടെ പങ്കാളിയായ തിരുവനന്തപുരം നന്തന്‍കോട് അരുണ്‍ ആനന്ദ്(36) ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ജയിലിലാണുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ സിഐ അഭിലാഷ് ഡേവിഡാണ് നൂറോളം പേജുള്ള കുറ്റപത്രം തയാറാക്കി തൊടുപുഴ പോക്‌സോ കോടതിയില്‍ സമര്‍പിച്ചത്.
ഏഴുവയസുകാരന്റെ അനുജനായ നാലുവയസുകാരനെ പ്രതി ക്രൂരമായി മര്‍ദിച്ചിരുന്നതായി തെളിഞ്ഞിരുന്നു. നാലുവയസുകാരന്റെ ദേഹപരിശോധനയില്‍ 14 മുറിവുകള്‍ കണ്ടെത്തിയിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി വൈദ്യപരിശോധനയിലും തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പോക്‌സോ ചുമത്തിയത്.
പ്രതിയുടെ ആക്രമണത്തില്‍ ഏഴുവയസുകാരന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോഴാണ് ഇളയകുട്ടിയും അതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തിയത്. നാലുവയസുകാരന്റെ ദേഹത്തെ പല മുറിവുകളും അഞ്ചു മുതല്‍ ഏഴു ദിവസം വരെ പഴക്കമുള്ളതാണെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. പോക്‌സോ കോടതി ജഡ്ജി കെ അനില്‍കുമാര്‍ മുന്‍പാകെയാണ് കേസ് വിസ്തരിക്കുക. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ബി വാഹിദ ഹാജരാവും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















