മോഷണക്കേസ് പ്രതികൾ ക്വാറൻ്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി
ഇന്ന് പുലർച്ചെ രണ്ടോടെ ആശുപത്രിയുടെ വെൻറിലേറ്റർ പൊളിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.
BY SDR5 July 2020 4:45 AM GMT

X
SDR5 July 2020 4:45 AM GMT
തിരുവനന്തപുരം: ക്വാറൻ്റൈൻ കേന്ദ്രത്തിൽ നിന്ന് മോഷണക്കേസ് പ്രതികൾ ചാടിപ്പോയി. നെയ്യാറ്റിൻകര പള്ളിച്ചൽ കുളങ്ങരക്കോണം മേലേ പുത്തൻവീട് കാക്ക അനീഷ് (27), കൊല്ലം ചിതറ വളവുപച്ച തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് വർക്കല സ്റ്റേഷൻ പരിധിയിലെ അകത്തുമുറി എസ്ആർ മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഇന്ന് പുലർച്ചെ രണ്ടോടെ ആശുപത്രിയുടെ വെൻറിലേറ്റർ പൊളിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
Next Story
RELATED STORIES
പ്രവാസി സംരംഭങ്ങള്ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്ന്ന്...
17 Aug 2022 7:23 PM GMTഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില് മാസ്ക് കര്ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTപ്രാർഥനക്കിടെ മസ്ജിദിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു
17 Aug 2022 6:51 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMT