Kerala

മഞ്ചേരിയില്‍ തസ്‌ലീം റഹ്മാനിക്ക് ഊഷ്മളമായ സ്വീകരണം

മഞ്ചേരിയില്‍ തസ്‌ലീം റഹ്മാനിക്ക് ഊഷ്മളമായ സ്വീകരണം
X

മഞ്ചേരി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന എസ്ഡിപിഐ ദേശീയ സിക്രട്ടറി ഡോ: തസ്‌ലീം റഹ്മാനിക്ക് മഞ്ചേരി മണ്ഡലത്തില്‍ ഊഷ്മളമായ സ്വീകരണം. ഇന്ന് രാവിലെ കാരക്കുന്ന് ജംഗ്ഷനില്‍ നിന്നാരംഭിച്ച പര്യടനത്തില്‍ നാനാതുറകളിലുള്ളവരാണ് പ്രായഭേദമന്യേ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്.


നൂറ് കണക്കിന് പ്രവര്‍ത്തകരുടേയും നിരവധി വാഹനങ്ങളുടേയും അകമ്പടിയോടെ എത്തിയ അദ്ദേഹം ഹിന്ദി ഭാഷയില്‍ സംസാരിക്കുകയും, പരിഭാഷപെടുത്തി അവതരിപ്പിക്കുകയും ചെയ്യുന്നത് പഴയ തിരഞ്ഞെടുപ്പ് കാലത്തേ മലപ്പുറത്തിന്റെ ഓര്‍മ്മകളായി മാറി.

Next Story

RELATED STORIES

Share it