കൊടും ചൂടില്‍ കീഴ്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാന്‍ അനുവദിക്കണമെന്ന്; ഹൈക്കോടതി വിശദീകരണം തേടി
അഭിഭാഷകനായ ജെ എം ദീപക് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി
BY TMY4 April 2019 3:26 PM GMT

X
TMY4 April 2019 3:26 PM GMT
കൊച്ചി: കൊടു ചൂടില്‍ സംസ്ഥാനത്തെ കീഴ്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാന്‍ അനുവദിക്കണമെന്നഭ്യര്ഥിച്ചുകൊണ്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടടെയും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെയും വിശദീകരണം തേടി. അഭിഭാഷകനായ ജെ എം ദീപക് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ദീപകിന് വിചാരണ കോടതിയില്‍ ഗൗണ്‍ ഒഴിവാക്കാന്‍ കോടതി അനുമതി നല്കി.
Next Story
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT