Kerala

സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്: എഴുത്തുപരീക്ഷ റദ്ദാക്കി

സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്: എഴുത്തുപരീക്ഷ റദ്ദാക്കി
X

തിരുവനന്തപുരം: സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് ഏപ്രില്‍ 25 ന് നടത്താനിരുന്ന എഴുത്തുപരീക്ഷ റദ്ദാക്കി. കൊവിഡ് 19 വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്.

Next Story

RELATED STORIES

Share it