Kerala

ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയത്ത് ആകെ 54 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 12, 27, മുളക്കുളം- 3 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയത്ത് ആകെ 54 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
X

കോട്ടയം: ജില്ലയില്‍ ആറ് പുതിയ വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി-32, എരുമേലി ഗ്രാമപ്പഞ്ചായത്ത്- 3, 4 പാമ്പാടി - 10, കുറിച്ചി - 1, ഉഴവൂര്‍ -8 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 12, 27, മുളക്കുളം- 3 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപനമേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. ഏറ്റുമാനൂര്‍- 14

2. കോട്ടയം- 9, 14, 28, 35, 43, 48, 20, 25, 26,15,47, 32

3. ഈരാറ്റുപേട്ട- 2,4, 11, 26, 20

ഗ്രാമപ്പഞ്ചായത്തുകള്‍

4. ഉദയനാപുരം- 3

5. വിജയപുരം- 5

6. ആര്‍പ്പൂക്കര-1

7. കാഞ്ഞിരപ്പള്ളി - 11

8. മുണ്ടക്കയം -6, 8

9. മീനടം-6

10. കുമരകം - 7,14,15

11.കിടങ്ങൂര്‍ - 2,15

12. അയര്‍ക്കുന്നം - 7

13. വെച്ചൂര്‍ - 13

14. കൂരോപ്പട - 5, 8, 11, 15

15. പൂഞ്ഞാര്‍ തെക്കേക്കര - 8

16. തലപ്പലം - 2

17. കടപ്ലാമറ്റം - 3, 13

18. തിരുവാര്‍പ്പ് - 2

19. എരുമേലി- 12, 20, 23, 3, 4

20. മാടപ്പള്ളി - 13

21. പാമ്പാടി -8, 14, 10

22. മണിമല-7

23. കൂട്ടിക്കല്‍-1

24. കുറിച്ചി - 1

25. ഉഴവൂര്‍ - 8

Next Story

RELATED STORIES

Share it