ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി
ഇന്ന് രാവിലെ 11 മണിയോടെ 15 സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്.
BY NSH21 Sep 2020 5:41 AM GMT
X
NSH21 Sep 2020 5:41 AM GMT
കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ തുറന്ന ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഇന്ന് രാവിലെ 11 മണിയോടെ 15 സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്.
നിലവില്‍ രണ്ട് ഷട്ടറുകളും കൂടി 30 സെന്റീമീറ്ററാണ് ഇന്നലെ ഉയര്‍ത്തിയിരുന്നത്. ഇത് 45 സെന്റീമീറ്ററായി വര്‍ധിപ്പിച്ചു. സെക്കന്‍ഡില്‍ 25 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത് 37.5 ക്യുബിക് മീറ്ററായി വര്‍ധിച്ചു.
Next Story
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT