- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി അസ്മ ഖാത്തൂന്‍
ഷാഹിന്‍ ബാഗില്‍ സമരം ആരംഭിച്ചത് മുതല്‍ തന്നെ വിവിധ രീതിയില്‍ അതിനെ പൊളിക്കാന്‍ അധികാരികളും സംഘ്പരിവാറും ശ്രമിച്ചിരുന്നു.

തിരുവനന്തപുരം: ഡൽഹി ഷാഹീൻബാഗ് സമരവേദിയിലെ നിറസാന്നിധ്യവും പ്രായം തളർത്താത്ത പോരാളിയുമായ ബീവി അസ്മ ഖാത്തൂൻ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച രാജ്ഭവൻ ഉപരോധത്തിന് ആവേശം പകർന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്‌ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്. അതുമായി ബന്ധപ്പെട്ട സമരങ്ങൾ ജാമിഅ മില്ലിയയില്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോഴാണ് ഷാഹീന്‍ ബാഗില്‍ ഞങ്ങള്‍ ഉമ്മമാര്‍ സമരമാരംഭിച്ചത്. സുപ്രീംകോടതി ഇടപെട്ടും മധ്യസ്തര്‍ വഴിയും എന്തു ശ്രമങ്ങല്‍ നടത്തിയാലും ഈ നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് അവർ പറഞ്ഞു.
ഷാഹിന്‍ ബാഗില്‍ സമരം ആരംഭിച്ചത് മുതല്‍ തന്നെ വിവിധ രീതിയില്‍ അതിനെ പൊളിക്കാന്‍ അധികാരികളും സംഘ്പരിവാറും ശ്രമിച്ചിരുന്നു. സമരത്തിനുള്ളില്‍ നുഴഞ്ഞു കയറിയും പൊലീസിനെയും സംഘ്ഗുണ്ടകളെയും വിട്ട് അക്രമമഴിച്ചുവിട്ടും ഈ ശ്രമങ്ങല്‍ തുടര്‍ന്നു. എന്നാല്‍ ഇത്തരമെല്ലാ പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും മറികടന്ന് ഇതുവരെ ഞങ്ങള്‍ സമരം തുടര്‍ന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെയും അതിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സുരക്ഷിതമാക്കുന്നതുവരെ ഈ സമരം അവസാനിക്കില്ലെന്നും അവർ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















