ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് വെല്ലുര്‍ സ്വദേശിനി യുവതി
മണ്ഡലകാലത്ത് 52 അംഗ തീര്‍ഥാടക സംഘത്തിനൊപ്പമാണ് ദര്‍ശനം നടത്തിയത്.
BY BSR19 Jan 2019 11:10 AM GMT

X
BSR19 Jan 2019 11:10 AM GMT
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് തമിഴ്‌നാട് വെല്ലുര്‍ സ്വദേശിയായ യുവതി. ഭര്‍ത്താവിനൊപ്പമാണ് ദര്‍ശനം നടത്തിയതെന്ന് വെല്ലുര്‍ സ്വദേശിനി ശാന്തി പറഞ്ഞു. മണ്ഡലകാലത്ത് 52 അംഗ തീര്‍ഥാടക സംഘത്തിനൊപ്പമാണ് ദര്‍ശനം നടത്തിയത്. വെര്‍ച്വല്‍ ക്യൂ വഴി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്താണെത്തിയത്. സര്‍ക്കാര്‍ നല്‍കിയ പട്ടികയിലെ പന്ത്രണ്ടാമത്തെ പേരുകാരിയാണ് ശാന്തി. വൃതമെടുത്താണ് പോയതെന്ന് ശാന്തി മാധ്യമങ്ങളോട് പറഞ്ഞു. ആധാര്‍ കാര്‍ഡടക്കമുള്ള രേഖകളിലും ഇവര്‍ക്ക് 48 വയസാണ്.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT