കെഎഎസില്‍ സംവരണം: തിഞ്ഞെടുപ്പിനു മുമ്പ് നടപ്പാക്കണം- എസ്ഡിപിഐ
കെഎഎസിലും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്നതിനാണോ തിടുക്കത്തില്‍ കെഎഎസിലെ മുഴുവന്‍ സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സംശയമുണ്ട്്.
BY MTP22 Jan 2019 3:18 PM GMT

X
MTP22 Jan 2019 3:18 PM GMT
കോഴിക്കോട്: കെഎഎസില്‍ മുഴുവന്‍ സ്ട്രീമിലും പിന്നാക്ക, പട്ടിക ജാതി വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുമെന്ന മന്ത്രി എ കെ ബാലന്റെ പ്രസ്താവന മുഖവിലയ്‌ക്കെടുന്നുവെന്നും പാര്‍ല്‌മെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് അത് പ്രായോഗികവല്‍ക്കരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയക്കളിയായി ഈ പ്രസ്താവന മാറ്റരുത്.
കെഎഎസിലും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്നതിനാണോ തിടുക്കത്തില്‍ കെഎഎസിലെ മുഴുവന്‍ സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സംശയമുണ്ട്്. സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള പിന്നാക്ക വിരുദ്ധനിലപാട് തിരുത്താന്‍കൂടി ഇടതുമുന്നണി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മുന്‍ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന്...
14 Aug 2022 6:53 AM GMTമഹാരാഷ്ട്രയില്‍ ടെമ്പോയും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് ...
14 Aug 2022 6:41 AM GMTകിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്‍...
14 Aug 2022 6:37 AM GMTഎലത്തൂരില്‍ സിവില്‍ പോലിസ് ഓഫിസര്‍ തൂങ്ങിമരിച്ചനിലയില്‍
14 Aug 2022 6:21 AM GMTകശ്മീരില്‍ ഗ്രനേഡ് ആക്രമണം: പോലിസുകാരന് കൊല്ലപ്പെട്ടു
14 Aug 2022 6:16 AM GMTകശ്മീര്‍ പോസ്റ്റ് വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ ടി...
14 Aug 2022 6:06 AM GMT