Latest News

സീറ്റില്ല, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു

സീറ്റില്ല, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു
X

തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ കെ എസ് യു നിര്‍ദേശിച്ചവരെ തഴഞ്ഞുവെന്ന് ആരോപിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു. നേരത്തെ പൂഞ്ഞാര്‍, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലേക്ക് അലോഷ്യസ് സേവ്യരുടെ പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിര്‍പ്പുയര്‍ന്നിരുന്നു. രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായതോടെയാണ് അലോഷ്യസ് സേവ്യര്‍ രാജിവച്ചതെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it