വ്യജ പ്രചരണത്തിനെതിരേ നിയമ നടപടി സ്വീകരിക്കും: എസ്.ഡി.പി.ഐ
പീഡനകേസില്‍ പ്രതിയായ മത പണ്ഡിതന്റെ പേരിലാണ് അപകീര്‍ത്തി ശ്രമം നടക്കുന്നത്. പാര്‍ട്ടി അംഗമല്ലാത്ത ഇദ്ദേഹത്തെ പാര്‍ട്ടി നേതാവാക്കിയും പ്രവര്‍ത്തകനാക്കിയും ചിത്രീകരിക്കുന്നത് പാര്‍ട്ടിയെ സമൂഹ മദ്ധ്യത്തില്‍ മോശമാക്കി ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്.
BY APH15 Feb 2019 1:42 PM GMT

X
APH15 Feb 2019 1:42 PM GMT
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടേ പാര്‍ട്ടിയെ അപികീര്‍ത്തിപ്പെടുത്തുന്നതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം പറഞ്ഞു.
പീഡനകേസില്‍ പ്രതിയായ മത പണ്ഡിതന്റെ പേരിലാണ് അപകീര്‍ത്തി ശ്രമം നടക്കുന്നത്. പാര്‍ട്ടി അംഗമല്ലാത്ത ഇദ്ദേഹത്തെ പാര്‍ട്ടി നേതാവാക്കിയും പ്രവര്‍ത്തകനാക്കിയും ചിത്രീകരിക്കുന്നത് പാര്‍ട്ടിയെ സമൂഹ മദ്ധ്യത്തില്‍ മോശമാക്കി ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. അടിസ്ഥാന രഹിതമായ ആരോപണം നടത്തി പാര്‍ട്ടിയെ അവഹേളിക്കാനുള്ള നീക്കത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
Next Story
RELATED STORIES
മൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMT