Kerala

വ്യജ പ്രചരണത്തിനെതിരേ നിയമ നടപടി സ്വീകരിക്കും: എസ്ഡിപിഐ

പീഢനകേസില്‍ പ്രതിയായ മത പണ്ഡിതന്റെ പേരിലാണ് അപകീര്‍ത്തി ശ്രമം നടക്കുന്നത്.

വ്യജ പ്രചരണത്തിനെതിരേ നിയമ നടപടി സ്വീകരിക്കും: എസ്ഡിപിഐ
X

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടേ പാര്‍ട്ടിയെ അപികീര്‍ത്തിപ്പെടുത്തുന്നതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം പറഞ്ഞു. പീഢനകേസില്‍ പ്രതിയായ മത പണ്ഡിതന്റെ പേരിലാണ് അപകീര്‍ത്തി ശ്രമം നടക്കുന്നത്.

പാര്‍ട്ടി അംഗമല്ലാത്ത ഇദ്ധേഹത്തെ പാര്‍ട്ടി നേതാവാക്കിയും പ്രവര്‍ത്തകനാക്കിയും ചിത്രീകരിക്കുന്നത് പാര്‍ട്ടിയെ സമൂഹ മദ്ധ്യത്തില്‍ മോശമാക്കി ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. അടിസ്ഥാന രഹിതമായ ആരോപണം നടത്തി പാര്‍ട്ടിയെ അവഹേളിക്കാനുള്ള നീക്കത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ധേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

Next Story

RELATED STORIES

Share it