- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസിന് പോലിസ് വിവരങ്ങള്‍ ചോര്‍ത്തുന്നു; ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി
പോലിസിന്റെ ഓരോ നീക്കങ്ങളും ആർഎസ്എസിന് കൃത്യമായി ലഭിച്ചു. മുഖ്യമന്ത്രി ഇന്നു വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമർശനം. പോലിസിന് ഉള്ളിൽ നിന്നും വിവരങ്ങൾ ചോർത്തിയത് കാരണമാണ് സർക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കാൻ കഴിയാതിരുന്നത്.
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പോലിസിനെതിരേ ഗുരുതര വിമർശനങ്ങളുമായി മുഖ്യമന്ത്രി. ശബരിമലയിൽ പോലിസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലിസിന്റെ ഓരോ നീക്കങ്ങളും ആർഎസ്എസിന് കൃത്യമായി ലഭിച്ചു. മുഖ്യമന്ത്രി ഇന്നു വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമർശനം.
പോലിസിന് ഉള്ളിൽ നിന്നും വിവരങ്ങൾ ചോർത്തിയത് കാരണമാണ് സർക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കാൻ കഴിയാതിരുന്നത്. ആർഎസ്എസിന്റെ ഏജന്റുമാരായി പല പോലിസുകാരും പ്രവർത്തിച്ചു. നിർണായക ഘട്ടത്തിൽ പോലും ശബരിമലയില്‍ പല ഉദ്യോഗസ്ഥരും സ്വന്തം താൽപര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്. കൂടുതൽ സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ കഴിയാതിരുന്നത് പോലിസിലെ പ്രശ്നങ്ങൾ കാരണമാണ്. മനീതിസംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പോലിസ്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പോലും ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















