റെക്കോര്‍ഡ് വിളവ്: നെല്ല് പൂര്‍ണമായി സംഭരിക്കാന്‍ നടപടി
വേനല്‍ മഴ വരുന്നതിനു മുമ്പ് മുഴുവന്‍ നെല്ലും സംഭരിക്കുന്നതിന് കൂടുതല്‍ ഗോഡൗണുകള്‍ ഏര്‍പ്പെടുത്തും.
BY SDR2 May 2019 6:08 PM GMT

X
SDR2 May 2019 6:08 PM GMT
തിരുവനന്തപുരം: നെല്ല് ഉല്‍പാദനം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ സംഭരണം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
റെക്കോഡ് വിളവാണ് ഈ വര്‍ഷം ലഭിച്ചത്. ഒരു ലക്ഷം ടണ്‍ കൂടി ഇനി കൃഷിക്കാരില്‍ നിന്ന് സംഭരിക്കാനുണ്ട്. വേനല്‍ മഴ വരുന്നതിനു മുമ്പ് മുഴുവന്‍ നെല്ലും സംഭരിക്കുന്നതിന് കൂടുതല്‍ ഗോഡൗണുകള്‍ ഏര്‍പ്പെടുത്തും. നെല്ല് സംഭരണവും സംസ്‌കരണവും സുഗമമായി നടത്തുന്നതിന് മില്ലുടമകളുടെയും കര്‍ഷകരുടെയും പ്രതിനിധികളുമായും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT