രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു
BY JSR10 March 2019 6:33 AM GMT

X
JSR10 March 2019 6:33 AM GMT
ചെങ്ങന്നൂര്‍: പ്രശസ്ത തിരക്കഥാകൃത്തും നടനുമായി രഞ്ജിപണിക്കരുടെ ഭാര്യ അനീറ്റ മറിയം തോമസ് അന്തരിച്ചു. 58 വയസ്സായിരുന്നു. വളരെക്കാലമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അനീറ്റ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍, നിഖില്‍ രഞ്ജി പണിക്കര്‍ എന്നിവര്‍ മക്കളാണ്. മരുമകള്‍: ടെനി ജോണ്‍.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT