വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോവാദികളുമായി ചര്‍ച്ചക്കു മധ്യസ്ഥത വഹിക്കാമെന്നു രൂപേഷ്
BY JSR9 March 2019 6:50 PM GMT

X
JSR9 March 2019 6:50 PM GMT
തൃപ്രയാര്‍: സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോവാദികളുമായുള്ള ചര്‍ച്ചക്കു മധ്യസ്ഥത വഹിക്കാമെന്നു വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷ്. പരോളിലിറങ്ങി വലപ്പാട്ടെ വീട്ടിലെത്തി മടങ്ങവെയാണ് രൂപേഷ് ഇക്കാര്യം പറഞ്ഞത്. വൈത്തിരിയില്‍ മാവോവാദി നേതാവ് സിപി ജലീലിനെ പോലിസ് വെടിവച്ചു കൊന്നതിനെ കുറിച്ചു ചോദിച്ചപ്പോഴായിരുന്നു രൂപേഷിന്റെ പ്രതികരണം. ഭാര്യ ഷൈന, മക്കള്‍ ആമി, സവേര, ഷൈനയുടെ മാതാവ് നബീസ എന്നിവരാണ് വലപ്പാട്ടെ വീട്ടിലുണ്ടായിരുന്നത്. ആറ് മണിക്കൂറാണ് രൂപേഷിനു പരോള്‍ ലഭിച്ചത്.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT