പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
ആലങ്ങാട് സ്വദേശി അര്ജ്ജുന് (21) ആണ് പിടിയിലായത്. പീഡനത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മൂന്നാറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
BY TMY29 Jun 2020 1:07 PM GMT

X
TMY29 Jun 2020 1:07 PM GMT
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് പിടിയില്‍. ആലങ്ങാട് സ്വദേശി അര്ജ്ജുന് (21) ആണ് പിടിയിലായത്. പീഡനത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മൂന്നാറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ആലുവ ഡി വൈ എസ് പി ജി വേണുവിന്റെ നിര്‍ദ്ദേശപ്രകാരം ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് എസ് എച്ച് ഒ എന്‍ സുരേഷ് കുമാര്‍, എസ് ഐ അബ്ദുള്‍ അസീസ്, എ എസ് ഐ വി ജി രാജേഷ്, എസ് സി പി ഒ മാരായ സാബു, ഷൈജാ ജോര്‍ജ്ജ്, സി പി ഒ ജെറീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
Next Story
RELATED STORIES
എംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMTവിതരണത്തില്‍ പാളിച്ച;പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ ഇന്ന്
18 May 2022 4:13 AM GMTഇന്നും തീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ ...
18 May 2022 3:18 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
18 May 2022 3:12 AM GMTചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ഇന്ന് സൈറണ്‍ ട്രയല്‍ റണ്‍
18 May 2022 3:08 AM GMT