- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയം: മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചു
പ്രളയത്തില്‍ നഷ്ടപെടുകയോ നശിക്കുകയോ ചെയ്ത സുപ്രധാന രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും അടക്കമുള്ള ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.
BY SDR25 Aug 2019 12:18 PM GMT
X
SDR25 Aug 2019 12:18 PM GMT
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എം.പി രാഹുല്‍ ഗാന്ധി കത്തയച്ചു. തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ് ഉൾപ്പടെയുള്ള സുപ്രധാന രേഖകളെല്ലാം നഷ്ടപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്.
പ്രളയത്തില്‍ നഷ്ടപെടുകയോ നശിക്കുകയോ ചെയ്ത സുപ്രധാന രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും അടക്കമുള്ള ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. രേഖകൾക്കായി ജനങ്ങൾ നിരവധി ഓഫീസുകൾ കയറിയിറങ്ങുകയാണ്.
ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം. വിവിധ വകുപ്പുകളില്‍ കയറിയിറങ്ങി നടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















