പുല്‍വാമ സൈനികരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥിക്കെതിരേ രാജ്യദ്രോഹക്കേസ്
പെരിയ കേന്ദ്രസര്‍വകലാശാല രണ്ടാംവര്‍ഷ എംഎ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് വിദ്യാര്‍ഥിയും ആന്ധ്രാ സ്വദേശിയുമായ അവ്‌ലാ രാമുവിനെതിരേയാണ് ബേക്കല്‍ പോലിസ് കേസെടുത്തത്.
BY BSR19 Feb 2019 6:49 PM GMT

X
BSR19 Feb 2019 6:49 PM GMT
കാസര്‍കോഡ്: പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ത്ഥിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് പോലിസ് കേസെടുത്തു. പെരിയ കേന്ദ്രസര്‍വകലാശാല രണ്ടാംവര്‍ഷ എംഎ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് വിദ്യാര്‍ഥിയും ആന്ധ്രാ സ്വദേശിയുമായ അവ്‌ലാ രാമുവിനെതിരേയാണ് ബേക്കല്‍ പോലിസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നേരത്തേ, അസമിലെ ഗുവാഹത്തിയില്‍ പുല്‍വാമ ആക്രമണത്തെ അപലപിക്കുമ്പോള്‍ തന്നെ ജമ്മു കശ്മീരിലെ സൈനികാതിക്രമങ്ങളെ വിമര്‍ശിച്ച അധ്യാപികയെ സസ്‌പെന്റ് ചെയ്തിരുന്നു.
Next Story
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT