- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ എം സി അബ്ദുല്ല മൗലവിയുടെ ഭാര്യ നിര്യാതയായി
BY NSH1 Feb 2021 5:19 AM GMT

X
NSH1 Feb 2021 5:19 AM GMT
മണ്ണാര്‍ക്കാട്: പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായ എം സി അബ്ദുല്ല മൗലവിയുടെ ഭാര്യ മെഹറുന്നിസ (71) നിര്യാതയായി. അന്തരിച്ച തച്ചന്‍കുന്നന്‍ മുഹമ്മദ് സാഹിബിന്റെ മകളാണ്. മക്കള്‍: തന്‍സീല്‍, എംസി ഇനാമുറഹ്മാന്‍ (മാധ്യമം ബ്യൂറോ ചീഫ്, മലപ്പുറം), എം സി നിസാമുദ്ദീന്‍ (മുന്‍ മണ്ഡലം സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി), സുനീറ, സൈനബ.
മരുമക്കള്‍: മങ്കട ചേര്യം ഹംസ മാഷ്, ഇസ്മായില്‍ ശാന്തപുരം, സാജിത മങ്കര, മുബീന കൂട്ടിലങ്ങാടി, ജെസ്‌നി തിരൂര്‍. ജനാസ നമസ്‌കാരം വൈകീട്ട് 4 ന് മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദില്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















