Kerala

ബാബരി വിധി: കൊച്ചിയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധ വിളംബരം

വിശ്വാസങ്ങളെ മുന്‍നിര്‍ത്തി സത്യങ്ങളെ പുറംതള്ളിയ വിധി അനീതിയാണെന്നും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും ജില്ലാ കമ്മിറ്റിയംഗം ലത്തീഫ് കോമ്പാറ വിളംബര പ്രഖ്യാപനം നടത്തിക്കൊണ്ട് പറഞ്ഞു.

ബാബരി വിധി:  കൊച്ചിയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധ വിളംബരം
X

കൊച്ചി: ബാബരി ഭൂമിക്കേസ് വിധി അനീതിയാണെന്ന് പ്രഖ്യാപിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളത്ത് പ്രതിഷേധ വിളംബരംനടത്തി. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും തുടങ്ങിയ പ്രതിഷേധ പരിപാടി വഞ്ചി സ്‌ക്വയറില്‍ സമാപിച്ചു.


വിശ്വാസങ്ങളെ മുന്‍നിര്‍ത്തി സത്യങ്ങളെ പുറംതള്ളിയ വിധി അനീതിയാണെന്നും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും ജില്ലാ കമ്മിറ്റിയംഗം ലത്തീഫ് കോമ്പാറ വിളംബര പ്രഖ്യാപനം നടത്തിക്കൊണ്ട് പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ സലിം കുഞ്ഞുണ്ണിക്കര, ഷിജാര്‍ കോമ്പാറ, ഇമാം കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സലിം മൗലവി പങ്കെടുത്തു.

Next Story

RELATED STORIES

Share it