Top

You Searched For "babari"

ബാബരിക്ക് ശേഷം വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദ് ലക്ഷ്യമിട്ട് വിഎച്ച്പി

13 Feb 2020 5:51 PM GMT
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അടുത്ത ലക്ഷ്യം മഥുരയും വാരാണസിയുമെന്നായിരുന്നു ആര്‍എസ്എസ്സിന്റെ പ്രസ്താവന

ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം, പൗരത്വം;130 കോടിപേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി: മോദി

25 Dec 2019 2:21 PM GMT
യുപിയില്‍ പ്രതിഷേധത്തിന്റെ പേരില്‍ പൊതു സ്വത്ത് നശിപ്പിക്കുകയും അക്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ആളുകള്‍ ചെയ്തത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു.

അയോധ്യയില്‍ വലിയ ക്ഷേത്രം ഉണ്ടായിക്കാണാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആഗ്രഹിക്കുന്നത്: സച്ചിന്‍ പൈലറ്റ്

22 Nov 2019 4:42 PM GMT
ആ തീരുമാനം സന്തോഷത്തോടെ നാം ബഹുമാനിക്കണം. ആ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാതിരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

ബാബരി കേസ്: മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി പുനപ്പരിശോധനാ ഹരജി നല്‍കും

21 Nov 2019 7:09 AM GMT
കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുല്ല, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുല്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാന്‍ എന്നിവരാണ് പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ഒരുങ്ങുന്നത്.

ബാബരി വിധി: കൊച്ചിയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധ വിളംബരം

11 Nov 2019 5:21 PM GMT
വിശ്വാസങ്ങളെ മുന്‍നിര്‍ത്തി സത്യങ്ങളെ പുറംതള്ളിയ വിധി അനീതിയാണെന്നും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും ജില്ലാ കമ്മിറ്റിയംഗം ലത്തീഫ് കോമ്പാറ വിളംബര പ്രഖ്യാപനം നടത്തിക്കൊണ്ട് പറഞ്ഞു.

ബാബരി വിധി: പ്രതിഷേധ വിളംബരവുമായി പോപുലർ ഫ്രണ്ട്

11 Nov 2019 5:13 PM GMT
അനീതിക്കെതിരേ പ്രതികരിക്കുക പൗരന്റെ ജനാധിപത്യപരമായ അവകാശമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സിപി മുഹമ്മദ് ബഷീർ. പോലിസ് പലയിടത്തും പ്രതിഷേധവിളംബരം തടഞ്ഞു. വയനാട്, അലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലിസ് അറസ്റ്റു ചെയ്തുനീക്കി.

പ്രവാസികള്‍ക്കെതിരേ കേസെടുത്ത സംഭവം; പോലിസ് നടപടി പക്ഷപാതപരമെന്ന് സോഷ്യല്‍ ഫോറം

11 Nov 2019 4:45 PM GMT
മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വര്‍ഗീയത ഫോട്ടോ സഹിതം പ്രചരിപ്പിച്ച തീവ്രഹിന്ദുത്വനേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ കേസ് രാജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത്തരത്തില്‍ ഏകപക്ഷീയമായ പോലിസ് നടപടി സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുകയാണ് ചെയ്യുക. സോഷ്യല്‍ ഫോറം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ബാബരി: കോടതി വിധിയോട് ജനാധിപത്യപരമായി വിയോജിക്കുന്നു-മഅ്ദനി

9 Nov 2019 11:02 AM GMT
പ്രതികൂല വിധി അഭിമുഖീകരിക്കേണ്ടിവന്ന സമുദായം നിയമപരമായി അവശേഷിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം

പോരാടിയത് നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടി; യുപിയില്‍ എവിടേയും അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ്‌ലിംകള്‍ക്ക് കഴിയും: അസദുദ്ദീന്‍ ഉവൈസി

9 Nov 2019 10:15 AM GMT
ഇന്ത്യന്‍ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, തുല്യ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പോരാടിയത്. ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മേല്‍ ഉള്ള തകര്‍ക്കമായിരുന്നില്ലെന്നും ഉവൈസി പറഞ്ഞു.

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ്: വാദങ്ങള്‍ ആവര്‍ത്തിച്ച് സത്യവാങ് മൂലം

9 Nov 2019 4:53 AM GMT
40 ദിവസം നീണ്ട വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 16ന് ബുധനാഴ്ച അവസാനിപ്പിച്ച ശേഷമാണ് മൂന്ന് ദിവസത്തിനകം തങ്ങളുടെ വാദമുഖങ്ങളും നിലപാടുകളും സംക്ഷിപ്തമായി രേഖാമൂലം നല്‍കണമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചത്.

ബാബരി കേസ്: സുപ്രിംകോടതി വിധി നാളെ

8 Nov 2019 4:00 PM GMT
പതിറ്റാണ്ടുകളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് ഭൂമി തർക്കം സംബന്ധിച്ചാണ് സുപ്രിംകോടതി ശനിയാഴ്ച വിധി പറയുന്നത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്ന വിവരം പുറത്തുവിട്ടത്

ബാബരി കേസ്: മന്ത്രിമാരോട് അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് മോദി

7 Nov 2019 5:02 AM GMT
വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്ത് മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ബാബരി മരിക്കില്ല/THEJAS NEWS

21 Feb 2019 5:49 PM GMT
മീഡിയ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ഡോക്യുമെന്ററി പ്രദര്‍ശനവും ചിത്രകഥാ പ്രശ്‌നവും

ബാബരി മസ്ജിദ്: നരസിംഹ റാവുവിന്റെ നിലപാടുകളെ താന്‍ വിമര്‍ശിച്ചിരുന്നുവെന്ന് തരുണ്‍ ഗൊഗോയ്

14 May 2016 10:03 AM GMT
[related] 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് അത് കൈകാര്യം ചെയ്ത അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന്റെ നടപടിയെ വിമര്‍ശിച്ച് താന്‍...

ബാബരി കേസ്: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജി തള്ളി

6 April 2016 4:17 AM GMT
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് ഭക്തന്‍മാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ഹരജിയില്‍ വേഗം വാദംകേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ...

ബാബരി ദിനം: ഹൈക്കോടതിയില്‍ പോപുലര്‍ ഫ്രണ്ട് ഹരജി

23 Feb 2016 3:56 AM GMT
മധുര: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറിന് റാലികളും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക്...

ബാബരിയുടെ തകര്‍ച്ച നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയം; പ്രണബ് മുഖര്‍ജി

28 Jan 2016 11:29 AM GMT
[related]ന്യൂഡല്‍ഹി:ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ച മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ  ഏറ്റവും വലിയ പരാജയമാണെന്ന് രാഷ്്ട്രപതി പ്രണബ് മുഖര്‍ജി. തന്റെ...

രാമക്ഷേത്രം: ബിജെപിയെ വെല്ലുവിളിച്ച് എസ്പി

9 Jan 2016 4:13 AM GMT
ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ബിജെപിക്ക് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി...

ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുമോ?

4 Dec 2015 7:16 PM GMT
   ഹൃദയതേജസ്     ടി കെ ആറ്റക്കോയസാമൂഹികജീവിതത്തിന് ചൈതന്യവും സജീവതയും പകര്‍ന്നുനല്‍കുന്നതില്‍ പ്രമുഖ സ്ഥാനമാണ് മസ്ജിദുകള്‍ക്കുള്ളത്. അറിവിന്റെയും...
Share it