പോപുലര്‍ഫ്രണ്ട് ഓഫിസ് ജനങ്ങളുടെ ആശാകേന്ദ്രമായി പ്രവര്‍ത്തിക്കണം: വി എസ് അബൂബക്കര്‍
സമൂഹത്തിലെ പീഡിതര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും ആശാകേന്ദ്രങ്ങളായി ഓഫിസ് പ്രവര്‍ത്തിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍. പഴുന്നാനയിലെ പോപുലര്‍ ഫ്രണ്ട് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
BY APH12 March 2019 3:54 PM GMT

X
APH12 March 2019 3:54 PM GMT
പഴുന്നാന(തൃശൂര്‍): സമൂഹത്തിലെ പീഡിതര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും ആശാകേന്ദ്രങ്ങളായി ഓഫിസ് പ്രവര്‍ത്തിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍. പഴുന്നാനയിലെ പോപുലര്‍ ഫ്രണ്ട് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴുന്നാനയിലെ പോപുലര്‍ഫ്രണ്ടിന്റെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി മഹലിലെ കബര്‍സ്ഥാന്‍ നിര്‍മ്മാണത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച്, ഇപ്പോള്‍ അസുഖ ബാധിതനായി കിടപ്പിലായ അബ്ദുല്ലയുടെ കുടുംബത്തിനുള്ള ഭക്ഷണകിറ്റിനുള്ള സാമ്പത്തിക സഹായം ഡിവിഷന്‍ പ്രസിഡന്റ് സലീം എ എം നല്‍കി.
കുന്ദംകുളം ഏരിയ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് ഷഹീദ് കെ എം ആശംസ അര്‍പ്പിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ്, പഴുന്നാന യുനിറ്റ് സെക്രട്ടറി റഷീദ് കിഴക്കുറി സംസാരിച്ചു.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT