- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടക്കൻ ജില്ലകളിൽ കർശന ജാഗ്രത പുലർത്താൻ നിർദേശം
കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പോലിസ് ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
BY SDR20 Dec 2019 4:57 AM GMT

X
SDR20 Dec 2019 4:57 AM GMT
തിരുവനന്തപുരം: പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള നീക്കത്തിനിടെ പോലിസ് വെടിവെപ്പിൽ മംഗലുരുവിൽ രണ്ടുപേർ മരണമടഞ്ഞ പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളിൽ കർശന ജാഗ്രത പുലർത്താൻ സംസ്ഥാന പോലിസ് മേധാവി നിർദ്ദേശം നൽകി.
കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പോലിസ് ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദ്ദേശമുണ്ട്.
അതേസമയം, കർണാടകയിൽ കേരളത്തിലെ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. കർണാടക ഡിജിപിയുമായും സംസാരിക്കും. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















