Kerala

വയനാട്ടില്‍ പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

വയനാട് എആര്‍ ക്യാംപ് ഉദ്യോഗസ്ഥനായിരുന്ന ബി ബാബുവാണ് മരിച്ചത്.

വയനാട്ടില്‍ പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍
X

കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ കാരാപ്പുഴ ഡാമിന് സമീപം പോലിസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തി. വയനാട് എആര്‍ ക്യാംപ് ഉദ്യോഗസ്ഥനായിരുന്ന ബി ബാബുവാണ് മരിച്ചത്.

അമ്പലവയല്‍ കാരാച്ചാല്‍ സ്വദേശിയാണ്. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

Next Story

RELATED STORIES

Share it