പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുന്ന യുവാവ് പിടിയില്‍
കോഴിക്കോട് കരവാന്‍തുരിത്തി, കണ്ടാട്ടി വീട്ടില്‍ മുഹമ്മദ് സഫ് വാന്‍(22) നെയാണ് പാലാരിവട്ടം പോലിസ് അറസ്റ്റു ചെയ്തത്. ബന്ധുവായ പെണ്‍കുട്ടിക്ക് അയച്ചു കൊടുത്ത പെണ്‍കുട്ടിയുടെ ബിക്കിനി ധരിച്ച ഫോട്ടോ ഇവരറിയാതെ കൈവശപ്പെടുത്തിയ ശേഷം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട് ഉണ്ടാക്കി നഗ്ന ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചു പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.പ്രതി ഇത്തരത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടെയും നഗ്ന ഫോട്ടോ എടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു

കൊച്ചി: പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുന്ന യുവാവ് പോലിസ് പിടിയില്‍.കോഴിക്കോട് കരവാന്‍തുരിത്തി, കണ്ടാട്ടി വീട്ടില്‍ മുഹമ്മദ് സഫ്‌വാന്‍(22) നെയാണ് പാലാരിവട്ടം പോലിസ് അറസ്റ്റു ചെയ്തത്. ബന്ധുവായ പെണ്‍കുട്ടിക്ക് അയച്ചു കൊടുത്ത പെണ്‍കുട്ടിയുടെ ബിക്കിനി ധരിച്ച ഫോട്ടോ ഇവരറിയാതെ കൈവശപ്പെടുത്തിയ ശേഷം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട് ഉണ്ടാക്കി നഗ്ന ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചു പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.വ്യജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ ഡി പി യായി പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടി മോശം സ്ത്രീയാണെന്നും ലൈംഗീകാവശ്യങ്ങള്‍ക്ക് ലഭിക്കുമെന്നും കാണിച്ച് പ്രതി മുഹമ്മദ് സഫ് വാന്‍ സുഹൃത്തുക്കള്‍ക്ക് സ്ഥിരമായി മെസേജ് അയച്ചുകൊടുത്തിരുന്നുവെന്നും പോലിസ് പറഞ്ഞു.പ്രതി ഇത്തരത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടെയും നഗ്ന ഫോട്ടോ എടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന കോഴിക്കോട് ഫറൂക്ക് വടക്കു പാടം പോസ്റ്റ് ഓഫിസിനു സമീപമുള്ള കണ്ടാട്ടില്‍ അപാര്‍ട്‌മെന്റില്‍ നിന്നും ഷാഡോ പോലിസ് സംഘം കസ്റ്റഡിയില്‍ എടു
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT