- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോക്സോ കേസിലെ പ്രതി പോലിസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടു
BY NSH8 Oct 2020 5:48 AM GMT
X
NSH8 Oct 2020 5:48 AM GMT
കൊല്ലം: പോക്സോ കേസിലെ പ്രതി പോലിസ് കസ്റ്റഡിയില്‍നിന്നും രക്ഷപെട്ടു. തൃശൂര്‍ സ്വദേശി ബാദുഷയാണ് കൊല്ലം കുളത്തൂപ്പുഴ പോലിസ് സ്റ്റേഷനില്‍നിന്നും രക്ഷപ്പെട്ടത്. പാലക്കാട്ട് കൊപ്പാത്ത് 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ബാദുഷ.
ബാദുഷയെ വ്യാഴാഴ്ച കുളത്തൂപ്പുഴ പോലിസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലിസിന്റെ കണ്ണ് വെട്ടിച്ചുമുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ ജില്ലയില്‍ പോലിസ് തിരച്ചില്‍ ആരംഭിച്ചു.
Next Story
RELATED STORIES
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ട: കേന്ദ്രം സുപ്രിം...
3 Oct 2024 6:07 PM GMTരണ്ട് ഗോളിന്റെ ലീഡെടുത്തിട്ടും രക്ഷയില്ല; കലിംഗയിലും...
3 Oct 2024 5:32 PM GMTഎഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി; സിപിഐ യോഗത്തില്‍...
3 Oct 2024 4:12 PM GMTമതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍...
3 Oct 2024 3:54 PM GMTപി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടിസ്
3 Oct 2024 3:44 PM GMTനിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ...
3 Oct 2024 3:20 PM GMT