Kerala

പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂട്ടി; ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലേക്ക്

പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂട്ടി; ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലേക്ക്
X

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത്. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 61 പൈസയാണ്. ഡീസലിന് 79 രൂപ 77 പൈസയാണ്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും വര്‍ധിച്ചത്.

Next Story

RELATED STORIES

Share it