പാലക്കാട് 70 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; യുവാവ് അറസ്റ്റില്‍
സംഭവത്തില്‍ മലമ്പുഴ മന്ദക്കാട് സ്വദേശി കണ്ണനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.
BY SRF25 Aug 2022 4:43 PM GMT
X
SRF25 Aug 2022 4:43 PM GMT
പാലക്കാട്: രേഖകള്‍ ഇല്ലാതെ കടത്തിയ 70 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ മലമ്പുഴ മന്ദക്കാട് സ്വദേശി കണ്ണനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഗോപാലപുരം ചെക്പോസ്റ്റ് വഴി കടത്താനായിരുന്നു ശ്രമം. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT