Kerala

ചിത്രകാരന്‍ പി ശരദ് ചന്ദ്രന്‍ അന്തരിച്ചു

എരഞ്ഞിപ്പാലത്തെ വീട്ടില്‍ രാവിലെയായിരുന്നു അന്ത്യം.

ചിത്രകാരന്‍ പി ശരദ് ചന്ദ്രന്‍ അന്തരിച്ചു
X

കോഴിക്കോട്: പ്രശസ്ത ചിത്രകാരന്‍ പി ശരദ് ചന്ദ്രന്‍ (79) കോഴിക്കോട് അന്തരിച്ചു. എരഞ്ഞിപ്പാലത്തെ വീട്ടില്‍ രാവിലെയായിരുന്നു അന്ത്യം. റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനും നിര്‍വ്വഹിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ .

Next Story

RELATED STORIES

Share it