Kerala

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​ ക​ലാ​പം: ​പി കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ആ​ഹ്വാ​നം ചെ​യ്തതിന് ശേഷമാണ് ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​ ക​ലാ​പം: ​പി കെ കു​ഞ്ഞാ​ലി​ക്കു​ട്ടി
X

​തിരു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​മാ​യ ക​ലാ​പമെന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി ​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എംപി. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ആ​ഹ്വാ​നം ചെ​യ്തതിന് ശേഷമാണ് ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ലാ​പം നോ​ക്കി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ലാ​പം നി​യ​ന്ത്രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ‍​ഞ്ഞു.


Next Story

RELATED STORIES

Share it