Kerala

പ്രബുദ്ധ കേരളത്തിന് നന്ദിയെന്ന് പ്രതിപക്ഷ നേതാവ്

പ്രബുദ്ധ കേരളത്തിന് നന്ദിയെന്ന് പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് 16മത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രബുദ്ധ കേരളത്തിന് നന്ദി പറഞ്ഞ സതീശന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. കേരളം ജയിക്കുമെന്നും യുഡിഎഫ് നയിക്കുമെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രബുദ്ധ കേരളത്തിന് നന്ദി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍.

കേരളം ജയിക്കും UDF നയിക്കും.

Next Story

RELATED STORIES

Share it