- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ: വ്യാജവാർത്ത പ്രചരിപ്പിച്ച ഹരിപ്പാട് സ്വദേശി അറസ്റ്റിൽ
നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് നാല് പേർക്കെതിരെ കേസെടുത്തിരുന്നു.
BY SDR10 March 2020 11:45 AM GMT
X
SDR10 March 2020 11:45 AM GMT
ആലപ്പുഴ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച ഹരിപ്പാട് സ്വദേശി അറസ്റ്റിൽ. പിലാപ്പുഴ സ്വദേശിയായ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങൾക്ക് ഇടയിൽ ഭീതി പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.
നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് നാല് പേർക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാനത്ത് പന്ത്രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ രണ്ട് പേർക്കും കോട്ടയത്ത് നാല് പേർക്കുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















